¡Sorpréndeme!

കുല്‍ദീപ് പതറി: സഹായിച്ചത് ധോണി! | Oneindia Malayalam

2017-09-22 2 Dailymotion

Hat-trick man Kuldeep Yadav called his feat against Australia in the second ODI at Eden Gardens in Kolkata special and said Mahendra singh Dhoni's comments encouraged him before he delivered the delivery to achieve the milestone.

ക്യാപ്റ്റന്‍ കൂള്‍ തന്നെയാണ് കളിക്കാര്‍ക്കിപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കുന്നതെന്ന് വീണ്ടും പരസ്യമാകുന്നു. പതറുമ്പോള്‍ ക്യാപ്റ്റന്‍ പോലും ക്യാപ്റ്റന്‍ കൂളിനടുത്തേക്ക് ഓടി ആശ്രയം തേടുന്ന കാഴ്ച. ആസ്ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലെ താരം ഹാട്രിക് സ്വന്തമാക്കിയ കുല്‍ദീപ് യാദവാണ്. എന്നാല്‍ കുല്‍‌ദീപിനെ താരമാക്കിയത് മറ്റൊരു താരമാണെന്ന് കുല്‍ദീപ് തന്നെ വെളിപ്പെടുത്തുന്നു.